ശബരിമല സന്നിധാനത്തിന്റെ അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം

ശബരിമല സന്നിധാനത്തിന്റെ  അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം
Apr 24, 2026 10:18 AM | By sukanya

ശബരിമല ::ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി.

Sabarimala

Next TV

Related Stories
ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

Apr 24, 2026 12:16 PM

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും രംഗത്ത്

ഏഴോം കൈപ്പാടിൽ കൂന എടുക്കൽ പ്രവൃത്തിക്ക് തുടക്കമായി: ഇത്തവണ ഹിറ്റാച്ചിയും...

Read More >>
അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം

Apr 24, 2026 12:13 PM

അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം

അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി...

Read More >>
'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ കുമാർ

Apr 24, 2026 12:01 PM

'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ കുമാർ

'അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് ': ആർ...

Read More >>
ബ്ലൂ മെറിഡിയൻ ഫ്ലാറ്റിൽ ലഹരിവേട്ട; MDMAയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിയായ യുവതിയും,യുവാവും അറസ്റ്റിൽ

Apr 24, 2026 11:58 AM

ബ്ലൂ മെറിഡിയൻ ഫ്ലാറ്റിൽ ലഹരിവേട്ട; MDMAയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിയായ യുവതിയും,യുവാവും അറസ്റ്റിൽ

ബ്ലൂ മെറിഡിയൻ ഫ്ലാറ്റിൽ ലഹരിവേട്ട; MDMAയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിയായ യുവതിയും,യുവാവും...

Read More >>
കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയിൽ

Apr 24, 2026 11:28 AM

കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയിൽ

കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്...

Read More >>
Top Stories

News Roundup