കണ്ണൂർ : എസ്. യു.സി. ഐ (കമ്യൂണിസ്റ്റ്) പാർട്ടിയുടെ 78-ാം വാർഷികാചരണ പൊതുയോഗം കണ്ണൂർ കാൾടെക്സിൽ സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. നമ്മൂടെ നാട്ടിലെ മുഴുവൻ തൊഴിലാളികളും, സാധാരണക്കാരും ഐക്യപ്പെട്ടുകൊണ്ട് എല്ലാ വിധ ചൂഷണത്തിനുമെതിരെ സമര രംഗത്ത് അണിനിരക്കാൻ ആർ കുമാർ തൻ്റെ പ്രസംഗത്തിലൂടെ ആവിശ്യപ്പെട്ടു.
എസ്. യു.സി. ഐ (കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി : കെ.കെ സുരേന്ദ്രൻ അധ്യക്ഷനായി. ഡോ. ഡി. സുരേന്ദ്രനാഥ്, അനൂപ് ജോൺ, വിവേക് വേണുഗോപാൽ , രശ്‌മിരവി, എം കെ ജയരാജൻ, എം.കെ. ഷഹസാദ്, മേരി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു .
Kannur


.jpeg)
.jpeg)




.jpeg)
.jpeg)




.jpeg)
.jpeg)






















