സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്
Apr 25, 2026 06:29 AM | By sukanya

കൊല്ലം: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ് തു​ട​ങ്ങി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 15 മി​നി​റ്റ് ലോ​ഡ്‌ ഷെ​ഡ്ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി. വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 117 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണി​ത്.

ഒ​രാ​ഴ്ച മു​ൻ​പു​ത​ന്നെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ തി​രു​വി​താം​കൂ​ർ, കൊ​ച്ചി മേ​ഖ​ല​ക​ളി​ലും 10-15 മി​നി​റ്റ് ലോ​ഡ് ഷെ​ഡ്ഡിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ചി​ല നി​ർ​ദേ​ശ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് ­കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് തു​ട​ർ​ന്നാ​ൽ 30 മി​നി​റ്റ് വ​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ രാ​ത്രി​യി​ൽ വേ​ണ്ടി​വ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.



Thiruvananthapuram

Next TV

Related Stories
കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

Apr 25, 2026 07:18 AM

കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി...

Read More >>
ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

Apr 25, 2026 07:13 AM

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ...

Read More >>
പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

Apr 25, 2026 07:09 AM

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം...

Read More >>
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

Apr 25, 2026 06:36 AM

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന്...

Read More >>
പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

Apr 25, 2026 06:32 AM

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍...

Read More >>
കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

Apr 25, 2026 06:18 AM

കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത്...

Read More >>
Top Stories










News Roundup