കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി ഗവിയാത്ര
Apr 25, 2026 07:18 AM | By sukanya

കണ്ണൂർ : കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് മെയ് നാലിന് രാവിലെ ആറുമണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. മെയ് ഒന്നിന് സംഘടിപ്പിക്കുന്ന ഗുരുവായൂര്‍ തീര്‍ത്ഥയാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062 നമ്പറില്‍ ബന്ധപ്പെടാം.

Ksrtc

Next TV

Related Stories
ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

Apr 25, 2026 07:13 AM

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ...

Read More >>
പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

Apr 25, 2026 07:09 AM

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം...

Read More >>
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

Apr 25, 2026 06:36 AM

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം

ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന്...

Read More >>
പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

Apr 25, 2026 06:32 AM

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍...

Read More >>
സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

Apr 25, 2026 06:29 AM

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ്...

Read More >>
കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

Apr 25, 2026 06:18 AM

കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

കേളകത്ത് അമ്മയെ മകൻ കഴുത്തറത്ത്...

Read More >>
Top Stories

News Roundup