കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി
Apr 25, 2026 02:14 PM | By Remya Raveendran

കണ്ണൂർ : കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി ഇന്ന് രാവിലെ 9-15 കൂടി കണ്ണൂർ കാൽടെക്സ് സമീപം നീതി ലാബിൽ ജോലിചെയ്യുന്ന  സുറൂറാ എംസി  നിഷ്മ പി  എന്നിവർ ജോലിക്ക് വരുമ്പോൾ തങ്ങൾക്കേറിയ ലിഫ്റ്റ് കരണ്ട് പോയപ്പോൾ ഒന്നാം നിലയത്തിന്റെയും രണ്ടാം നിലയത്തിന്റെയും ഇടയിൽ കുടുങ്ങിയതാണ് സംഭവം. ഉടൻതന്നെ സുറൂറ അഗ്നിശമന നിലയത്തിൽ അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  ജിബി ഫിലിപ്പിന്റെ നേതൃത്വത്തിൽ സേന അവിടേക്ക് പോവുകയുo ലിഫ്റ്റ് ആദ്യം ഒന്നാം നിലയിലേക്ക് ഇറക്കുകയും ലിഫ്റ്റ് കീ ഉപയോഗിച്ച് തുറക്കാൻ സാധിക്കാത്തതിനാൽ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്ന് രണ്ടുപേരെയും രക്ഷപ്പെടുത്തി. ദൗത്യത്തിൽ രാകിത്ത് രാജു, ഷായിബാസ്, ശ്രീകേഷ്, വിപിൻ ഉണ്ണികൃഷ്ണൻ, നിജിൽ എന്നിവർ പങ്കെടുത്തു.

Kannurkaltaxlift

Next TV

Related Stories
കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2026 03:40 PM

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 02:44 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

Apr 25, 2026 02:10 PM

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ...

Read More >>
കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ മൊഴി

Apr 25, 2026 02:02 PM

കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ മൊഴി

കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ...

Read More >>
അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത് കോൺഗ്രസ്‌

Apr 25, 2026 01:56 PM

അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത് കോൺഗ്രസ്‌

അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത്...

Read More >>
നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

Apr 25, 2026 01:45 PM

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, സംഗീതയ്ക്ക്...

Read More >>
Top Stories

News Roundup