നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണം : യുവാവിന് ദാരുണാന്ത്യം

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണം : യുവാവിന് ദാരുണാന്ത്യം
Apr 26, 2026 10:32 AM | By sukanya

തമിഴ്‌നാട്:  നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനായുള്ള വെള്ളം എത്തിക്കാന്‍ പോയതായിരുന്നു രവി. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ആക്രമണമേറ്റയുടന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രവിയുടെ തലയില്‍ ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകളും നടത്തിവരികയാണ്. ആശാരിപ്പണി ചെയ്ത് വന്നിരുന്ന ആളാണ് രവി.

Neelagiri

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

Apr 26, 2026 12:34 PM

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

Apr 26, 2026 11:12 AM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക...

Read More >>
ടേ​ക്ക്ഓ​ഫി​നി​ടെ  വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

Apr 26, 2026 10:50 AM

ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക്...

Read More >>
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

Apr 26, 2026 09:58 AM

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം...

Read More >>
തൃശ്ശൂരിൽ  ആർഭാടങ്ങളില്ലാതെ ഇന്ന് പൂരാവേശം.

Apr 26, 2026 07:29 AM

തൃശ്ശൂരിൽ ആർഭാടങ്ങളില്ലാതെ ഇന്ന് പൂരാവേശം.

തൃശ്ശൂരിൽ ആർഭാടങ്ങളില്ലാതെ ഇന്ന്...

Read More >>
കൊടും ചൂടിൽ ഉരുകി കേരളം

Apr 26, 2026 06:39 AM

കൊടും ചൂടിൽ ഉരുകി കേരളം

കൊടും ചൂടിൽ ഉരുകി...

Read More >>
Top Stories

News Roundup