സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു
Apr 26, 2026 11:12 AM | By sukanya

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.

Thiruvananthapuram

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

Apr 26, 2026 12:34 PM

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ...

Read More >>
ടേ​ക്ക്ഓ​ഫി​നി​ടെ  വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

Apr 26, 2026 10:50 AM

ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക്...

Read More >>
നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണം : യുവാവിന് ദാരുണാന്ത്യം

Apr 26, 2026 10:32 AM

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണം : യുവാവിന് ദാരുണാന്ത്യം

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന്...

Read More >>
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

Apr 26, 2026 09:58 AM

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്: ആരോഗ്യവകുപ്പിന്റെ നിർദ്ദേശം...

Read More >>
തൃശ്ശൂരിൽ  ആർഭാടങ്ങളില്ലാതെ ഇന്ന് പൂരാവേശം.

Apr 26, 2026 07:29 AM

തൃശ്ശൂരിൽ ആർഭാടങ്ങളില്ലാതെ ഇന്ന് പൂരാവേശം.

തൃശ്ശൂരിൽ ആർഭാടങ്ങളില്ലാതെ ഇന്ന്...

Read More >>
കൊടും ചൂടിൽ ഉരുകി കേരളം

Apr 26, 2026 06:39 AM

കൊടും ചൂടിൽ ഉരുകി കേരളം

കൊടും ചൂടിൽ ഉരുകി...

Read More >>
Top Stories

News Roundup