പട്ടന്നൂർ ::കരാട്ടെ പരിശീലനത്തിന് ഇടയിൽ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
കൊളപ്പ മൂടേരി സ്വദേശിയായ പി കെ ബാബു (64) ആണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Died



.jpeg)





.jpeg)
.jpeg)


























