തിരുവനന്തപുരം : കത്തിയെരിയുന്ന വേനൽച്ചൂടിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. കഴിഞ്ഞ ആഴ്ച പകുതിവരെയുള്ള കണക്ക് കൃഷിവകുപ്പ് പുറത്തുവിട്ടപ്പോൾ 340 ഹെക്ടറിലെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്നുള്ള കണക്കുകൾ സംബന്ധിച്ച് കൃഷിവകുപ്പ് റിപ്പോർട്ട് തയാറാക്കി വരുന്നതേയുള്ളൂ. ഈ കണക്കുകൂടി ഉൾപ്പെടുമ്പോൾ സംസ്ഥാനത്ത് 400 ഹെക്ടറോളം കൃഷിക്കു നാശമുണ്ടായതായാണ് വിലയിരുത്തൽ.
Thiruvananthapuram


.jpeg)





.jpeg)
.jpeg)


























