കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ
Apr 27, 2026 10:15 AM | By sukanya

കണ്ണൂര്‍: സ്‌കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്.

വാഹനത്തില്‍ നിന്നും ചീറ്റുന്ന ശബ്ദം കേട്ടാണ് സ്‌കൂട്ടര്‍ ഉടമ ശ്രദ്ധിച്ചത്. പരിശോധനയില്‍ പാമ്പാണെന്ന് മനസ്സിലായി. സ്‌നേക് റെസ്‌ക്യൂവര്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

Kannur

Next TV

Related Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Apr 27, 2026 11:32 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

Apr 27, 2026 11:25 AM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി...

Read More >>
പാമ്പുകടി ഭീതിയിൽ കേരളം; ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്

Apr 27, 2026 11:10 AM

പാമ്പുകടി ഭീതിയിൽ കേരളം; ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്

പാമ്പുകടി ഭീതിയിൽ കേരളം; ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7...

Read More >>
ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്

Apr 27, 2026 10:55 AM

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം...

Read More >>
സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല

Apr 27, 2026 10:37 AM

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല

സംസ്ഥാനത്ത് കൊടുംചൂടിന്...

Read More >>
ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നു: 38 കപ്പലുകളെ തിരിച്ചയച്ചു

Apr 27, 2026 09:42 AM

ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നു: 38 കപ്പലുകളെ തിരിച്ചയച്ചു

ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നു: 38 കപ്പലുകളെ...

Read More >>
Top Stories

News Roundup

GCC News

Entertainment News