മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
Apr 27, 2026 11:32 AM | By sukanya

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

Thrissur

Next TV

Related Stories
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ.

Apr 27, 2026 12:41 PM

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ.

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍...

Read More >>
ഇരിക്കൂർ കോളോട് വീട്ടിനുളളിൽ മൂർഖൻ

Apr 27, 2026 12:38 PM

ഇരിക്കൂർ കോളോട് വീട്ടിനുളളിൽ മൂർഖൻ

ഇരിക്കൂർ കോളോട് വീട്ടിനുളളിൽ...

Read More >>
പച്ചമലയാളം പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

Apr 27, 2026 12:35 PM

പച്ചമലയാളം പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

പച്ചമലയാളം പുതിയ ബാച്ചിലേക്ക്...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

Apr 27, 2026 11:25 AM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി...

Read More >>
പാമ്പുകടി ഭീതിയിൽ കേരളം; ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്

Apr 27, 2026 11:10 AM

പാമ്പുകടി ഭീതിയിൽ കേരളം; ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7 പേർക്ക്

പാമ്പുകടി ഭീതിയിൽ കേരളം; ആലപ്പുഴയിൽ മാത്രം പാമ്പുകടിയേറ്റത് 7...

Read More >>
ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്

Apr 27, 2026 10:55 AM

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം...

Read More >>
Top Stories

News Roundup

GCC News

Entertainment News