നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ.

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ.
Apr 27, 2026 12:41 PM | By sukanya

കണ്ണൂർ : ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളെ. 52ദളിത് സംഘടനകള്‍ ചേര്‍ന്നാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kannur

Next TV

Related Stories
ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

Apr 27, 2026 02:25 PM

ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം...

Read More >>
പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങിയ നായയെ മാർക്ക് പ്രവർത്തകർ രക്ഷിച്ചു

Apr 27, 2026 02:05 PM

പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങിയ നായയെ മാർക്ക് പ്രവർത്തകർ രക്ഷിച്ചു

പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങിയ നായയെ മാർക്ക് പ്രവർത്തകർ...

Read More >>
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം

Apr 27, 2026 01:29 PM

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി...

Read More >>
ഇടുക്കിയിൽ അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Apr 27, 2026 01:01 PM

ഇടുക്കിയിൽ അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇടുക്കിയിൽ അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി...

Read More >>
പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

Apr 27, 2026 12:58 PM

പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്...

Read More >>
ഇരിക്കൂർ കോളോട് വീട്ടിനുളളിൽ മൂർഖൻ

Apr 27, 2026 12:38 PM

ഇരിക്കൂർ കോളോട് വീട്ടിനുളളിൽ മൂർഖൻ

ഇരിക്കൂർ കോളോട് വീട്ടിനുളളിൽ...

Read More >>
Top Stories

News Roundup

GCC News