നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഫൊറൻസിക് സംഘമെത്തി വിശദ പരിശോധനകൾക്ക് ശേഷമാകും സ്ഥലത്ത് കൂടുതൽ പരിശോധന.
Idukki





.jpeg)
.jpeg)




.jpeg)

.jpeg)

.jpeg)



















