ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി
May 1, 2026 04:50 AM | By sukanya

ബാംഗ്ലൂർ : ബം​ഗ​ളൂ​രു​വി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കും. മ​ന്ത്രി സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പ​ണം കൈ​മാ​റു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ കേ​ര​ള​ത്തി​ലെ ചെ​ല​വും വ​ഹി​ക്കും.

Banglore

Next TV

Related Stories
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

May 1, 2026 04:53 AM

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി...

Read More >>
കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

May 1, 2026 04:43 AM

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ഇന്ന്

Apr 30, 2026 11:28 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ'...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് ​അധ്യാ​പ​ക​ൻ പി​ടി​യി​ൽ

Apr 30, 2026 07:01 PM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് ​അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അ​ധ്യാ​പ​ക​ൻ...

Read More >>
കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത

Apr 30, 2026 05:06 PM

കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത

കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന...

Read More >>
വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

Apr 30, 2026 04:04 PM

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത്...

Read More >>
Top Stories

News Roundup