തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് തുടരുമ്പോൾ കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കെസി @50 എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കിയായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആലപ്പുഴയിലും, കണ്ണൂരിലുമെല്ലാം ചിത്രീകരണവും നടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ മുൻപായി ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ടായിരുന്നു ചിത്രീകരണം നടന്നിരുന്നത്.
kc venugopal

.png)
.png)
.jpeg)
.jpeg)


.png)
.png)
.png)
.jpeg)
.jpeg)
























