ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
May 1, 2026 09:12 AM | By sukanya

ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ് ദാസ് ( 20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വണ്ടാനത്തു വെച്ച് ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പെണ്‍കുട്ടി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

ഒപ്പമുണ്ടായിരുന്ന അഖില്‍ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അച്ചു.

Two deaths as a lorry and a bike collide

Next TV

Related Stories
'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവച്ചു

May 1, 2026 09:07 AM

'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവച്ചു

'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം...

Read More >>
പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍

May 1, 2026 09:01 AM

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍

പാചകവാതക വില വർദ്ദിപ്പിച്ച്...

Read More >>
എ​യ​ര്‍ ഇ​ന്ത്യ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു

May 1, 2026 07:50 AM

എ​യ​ര്‍ ഇ​ന്ത്യ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു

എ​യ​ര്‍ ഇ​ന്ത്യ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍...

Read More >>
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

May 1, 2026 04:53 AM

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി...

Read More >>
ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി

May 1, 2026 04:50 AM

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക...

Read More >>
കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

May 1, 2026 04:43 AM

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ്...

Read More >>
Top Stories