‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ
May 1, 2026 02:39 PM | By Remya Raveendran

തിരുവനന്തപുരം :   രാജ്യത്തെ ഗ്യാസ് വില വർധനവിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു. ഭീകരമായ വിലക്കയറ്റമാണ് വരാനിരിക്കുന്നത്. ജനദ്രോഹ നടപടി, ജനങ്ങളോട് കാട്ടുന്ന കൊടും ചതി. കേന്ദ്ര നീക്കം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സർവേകളിൽ വിശ്വാസമില്ല. സർവേകളെക്കാൾ മുകളിലുള്ള ഫലം ഉണ്ടാവും. അജണ്ട ഫിക്സ് ചെയ്ത സർവേകളും ഉണ്ടാവാറുണ്ട്. കേരളം യുഡിഎഫിനൊപ്പം നിൽക്കും. മൂന്ന് ദിവസം കൂടി കാത്താൽ പോരെ. മുഖ്യമന്ത്രി ചർച്ച പാടില്ലെന്ന് പാർട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. ഞാൻ അച്ചടക്കമുള്ളവർ പാർട്ടി പ്രവർത്തകരാണ്.വെള്ളാപ്പള്ളിയുടെ നിലപാടിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന രീതിയോട് താല്പര്യമില്ല. കോണ്ഗ്രസ്സിന്റെ മുഖ്യമന്ത്രി വരും. അപ്പോൾ മധുരം വിതരണം ചെയ്യാം.എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Kcvenugopal

Next TV

Related Stories
ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍

May 1, 2026 03:58 PM

ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍

ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി...

Read More >>
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

May 1, 2026 03:36 PM

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ്...

Read More >>
പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

May 1, 2026 03:23 PM

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം...

Read More >>
ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

May 1, 2026 02:49 PM

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന്...

Read More >>
ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

May 1, 2026 02:16 PM

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച...

Read More >>
ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

May 1, 2026 02:07 PM

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ...

Read More >>
Top Stories

News Roundup