ഫുമ്മ ജില്ലാ കൺവെൻഷൻ മെയ് 3 ന് കണ്ണൂരിൽ

ഫുമ്മ ജില്ലാ കൺവെൻഷൻ മെയ് 3 ന് കണ്ണൂരിൽ
May 1, 2026 12:38 PM | By sukanya

കണ്ണൂർ: കേരളത്തിലെ ഫർണ്ണിച്ചർ വ്യാപാരി-വ്യവസായികളുടെ ഏക സംഘടനയായ ഫർണ്ണിച്ചർ മാനുഫക്ചേർസ് ആന്റ് മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ (ഫുമ്മ)ജില്ലാ സമ്മേളനം മെയ് 3 ന് കണ്ണൂർ അറേബ്യൻ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന രക്ഷാധികാരി എം എം മുസ്തഫ ഉൽഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ 400 ഓളം ഫർണ്ണിച്ചർ വ്യാപാരികളും കുടുംബാംഗങ്ങളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഇ സഹ ജൻ, ജില്ലാ പ്രസിഡണ്ട് സി മൻസൂർ, കൺവീനർബൈജു കുണ്ടത്തിൽ, ട്രഷറർ രമേശൻ പി ടി , കെ തമ്പാൻ എന്നിവർ പങ്കെടുത്തു.

kannur

Next TV

Related Stories
ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

May 1, 2026 02:07 PM

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ...

Read More >>
കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

May 1, 2026 01:45 PM

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത്...

Read More >>
പാചക വാതക ബുക്കിംഗിൽ മാറ്റം

May 1, 2026 11:30 AM

പാചക വാതക ബുക്കിംഗിൽ മാറ്റം

പാചക വാതക ബുക്കിംഗിൽ...

Read More >>
ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ്‌ യു​വ​തി മ​രി​ച്ചു

May 1, 2026 11:25 AM

ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ്‌ യു​വ​തി മ​രി​ച്ചു

ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ്‌ യു​വ​തി...

Read More >>
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026 11:22 AM

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ...

Read More >>
അമിത ചൂട്: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ വെയിലത്തിറക്കരുത്

May 1, 2026 11:06 AM

അമിത ചൂട്: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ വെയിലത്തിറക്കരുത്

അമിത ചൂട്: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ...

Read More >>
Top Stories