അമിത ചൂട്: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ വെയിലത്തിറക്കരുത്

അമിത ചൂട്: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ വെയിലത്തിറക്കരുത്
May 1, 2026 11:06 AM | By sukanya

തിരുവനന്തപുരം : അമിതമായ ചൂട് അഥവാ ഹീറ്റ് സ്‌ട്രോക് മനുഷ്യരെപ്പോലെതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനാല്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് ഇറക്കരുതെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എസ് അനില്‍ കുമാര്‍ അറിയിച്ചു. പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കണം. പശുക്കളെ മേയുന്നതിനായി അതിരാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കുക. ഈ സമയം ഇവയെ തൊഴുത്തില്‍ തന്നെ നിര്‍ത്തി ശുദ്ധജലം നല്‍കുന്നതിനായി സമയം ക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

Thiruvananthapuram

Next TV

Related Stories
പാചക വാതക ബുക്കിംഗിൽ മാറ്റം

May 1, 2026 11:30 AM

പാചക വാതക ബുക്കിംഗിൽ മാറ്റം

പാചക വാതക ബുക്കിംഗിൽ...

Read More >>
ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ്‌ യു​വ​തി മ​രി​ച്ചു

May 1, 2026 11:25 AM

ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ്‌ യു​വ​തി മ​രി​ച്ചു

ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ്‌ യു​വ​തി...

Read More >>
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026 11:22 AM

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു

May 1, 2026 10:54 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: 'ദൈവത്തെ കാണൽ' ചടങ്ങ്...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

May 1, 2026 09:12 AM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട്...

Read More >>
'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവച്ചു

May 1, 2026 09:07 AM

'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവച്ചു

'കെസി @50': കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം...

Read More >>
Top Stories

News Roundup