മണത്തണ: വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട്ട് പൊടികളത്തിൽ നടക്കുന്ന 'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു. കുറിച്യ സ്ഥാനീകനായ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങാണ് 'ദൈവത്തെ കാണൽ'. പാരമ്പര്യട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ പ്രശാന്ത് , ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും.
kottiyoor festival

.jpeg)
.jpeg)


.png)
.png)
.jpeg)
.jpeg)



.png)
.png)
.png)
.jpeg)
.jpeg)






















