11ന് കുടിവെള്ള വിതരണം മുടങ്ങും

11ന് കുടിവെള്ള വിതരണം മുടങ്ങും
May 8, 2026 07:27 AM | By sukanya

കണ്ണൂർ ::കണ്ണൂർ കുടിവെള്ള വിതരണ പദ്ധതിയുടെ വെളിയമ്പ്ര പമ്പ് ഹൗസിൽനിന്നും ചാവശ്ശേരിപറമ്പ ശുദ്ധീകരണ ശാലയിലേക്ക് വരുന്ന പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 11 തിങ്കളാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിലും എടക്കാട്, എളയാവൂർ, പള്ളിക്കുന്ന്, പുഴാതി സോണലുകളിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കണ്ണൂർ അറിയിച്ചു.



Kannur

Next TV

Related Stories
എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു

May 8, 2026 08:39 AM

എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു

എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു...

Read More >>
​വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം

May 8, 2026 08:36 AM

​വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം

​വിമുക്തഭടൻമാർക്ക്...

Read More >>
വൈദ്യുതി മുടങ്ങും

May 8, 2026 07:24 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

May 8, 2026 06:21 AM

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ...

Read More >>
രാജിവയ്ക്കാതെ മമത; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ

May 8, 2026 06:16 AM

രാജിവയ്ക്കാതെ മമത; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ

രാജിവയ്ക്കാതെ മമത; ബംഗാൾ നിയമസഭ പിരിച്ചുവിട്ട്...

Read More >>
ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ

May 7, 2026 07:49 PM

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി...

Read More >>
Top Stories










News Roundup






Entertainment News