യുജിസി നെറ്റ് പരീക്ഷ പരിശീലനം

യുജിസി നെറ്റ് പരീക്ഷ പരിശീലനം
May 9, 2026 12:24 PM | By sukanya

കണ്ണൂർ :യുജിസി 2026 ജൂണിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലനത്തിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് പ്രവേശനം.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Kannur

Next TV

Related Stories
കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ.

May 9, 2026 01:30 PM

കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ.

കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി...

Read More >>
മുസ്ലിം ലീഗ് പിന്തുണയില്ല:  വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 9, 2026 12:52 PM

മുസ്ലിം ലീഗ് പിന്തുണയില്ല: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

മുസ്ലിം ലീഗ് പിന്തുണയില്ല: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ...

Read More >>
ആലുവയിൽ  കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍

May 9, 2026 12:10 PM

ആലുവയിൽ കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍

ആലുവയിൽ കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു...

Read More >>
അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി  പിടിയിൽ

May 9, 2026 11:52 AM

അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പിടിയിൽ

അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പിടിയിൽ...

Read More >>
ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

May 9, 2026 11:07 AM

ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ...

Read More >>
വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

May 9, 2026 10:48 AM

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി...

Read More >>
Top Stories

News Roundup