മുസ്ലിം ലീഗ് പിന്തുണയില്ല: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

മുസ്ലിം ലീഗ് പിന്തുണയില്ല:  വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ
May 9, 2026 12:52 PM | By sukanya

തമിഴ്നാട് : വിജയ്‌യുടെ ടി വി കെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവ ബഹുലമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയിച്ചെങ്കിലും നിരവധി തടസങ്ങളാണ് വിജയ്ക്ക് മുന്നിൽ വന്നുകൊണ്ടിരിക്കുന്നത്.

 കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയെന്ന് കരുതിയ വിജയ്ക്ക് ഇപ്പോൾ വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. ടിവികെ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിലാകുന്ന സംഭവങ്ങളാണ് നടക്കുന്നത്. ടിവികെയ്ക്കുള്ള പിന്തുണ പിന്തുണ മുസ്ലീം ലീഗ് പിൻവലിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 116 എംഎൽഎമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ കത്തുകൾ ഹാജരാക്കാനായില്ലെന്നും ഗവർണർ ആർവി ആർലേക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെയാണ് ഇന്ന് നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് അനിശ്ചിതത്വത്തിൽ ആയത്. നേരത്തെ ബിജെപി വിരുദ്ധ നിലപാടിന്റെ ഭാഗമായി ടിവികെയെ പിന്തുണയ്ക്കുമെന്ന് ലീഗ് അറിയിച്ചിരുന്നു.സിപിഐ എം, സിപിഐ, വിസികെ തുടങ്ങിയ ഇടത് കക്ഷികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 118 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വിജയ് കഴിഞ്ഞ ദിവസം ഗവർണറെ കണ്ടത്.

Thamilnadu

Next TV

Related Stories
നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

May 9, 2026 02:03 PM

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി...

Read More >>
ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 9, 2026 01:57 PM

ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ.

May 9, 2026 01:30 PM

കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ.

കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി...

Read More >>
യുജിസി നെറ്റ് പരീക്ഷ പരിശീലനം

May 9, 2026 12:24 PM

യുജിസി നെറ്റ് പരീക്ഷ പരിശീലനം

യുജിസി നെറ്റ് പരീക്ഷ...

Read More >>
ആലുവയിൽ  കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍

May 9, 2026 12:10 PM

ആലുവയിൽ കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍

ആലുവയിൽ കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു...

Read More >>
അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി  പിടിയിൽ

May 9, 2026 11:52 AM

അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പിടിയിൽ

അ​ടൂ​രി​ൽ ജ്യൂ​സ് ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പിടിയിൽ...

Read More >>
Top Stories

News Roundup