അടക്കത്തോട് : അടക്കാത്തോട് ഗവ.യു.പി. സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ബസാണ് ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നത്. സണ്ണി ജോസഫ് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് 2012ൽ വാങ്ങിയ ബസ്സാണ് അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് തുരുമ്പെടുക്കുന്നത്.ബസുകൾക്കും കൂടുതൽ ബസുകൾക്കും വേണ്ടി വിദ്യാലയങ്ങൾ മുറവിളി കൂട്ടുമ്പോഴാണ് ഇവിടെ കിട്ടിയ ബസ് ഉപയോഗിക്കാതെ നശിപ്പിക്കുന്നത്.
Adakkathod



.jpeg)





.jpeg)




























