ചുങ്കക്കുന്ന്: ചുങ്കക്കുന്നിൽ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി (51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നീണ്ടുനോക്കി ടൗണിലെപച്ചക്കറി വ്യാപാരിയാണ് ബിനോയ്
Accident














.jpeg)





















