കേളകം : കേളകം പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. വനിതകളിലെ അഭിരുചിയും കൂട്ടായ്മയും വർദ്ധിപ്പിക്കണമെന്ന് ലക്ഷ്യത്തോടുകൂടിയാണ് പരിപാടി നടത്തിയത്. സംഗമം IUML കേളകം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ ഐ ഉൽഘാടനം ചെയ്തു.
വനിതാലീഗ് ജില്ലാ കമ്മിറ്റി അംഗം റൈഹാനത്ത് സുബി മുഖ്യപ്രഭാഷണം നടത്തി. ഷാഹിന റഷീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബൽകീസ്. മൈമൂനത്ത്, ഷീന,യൂസുഫ് ചിറക്കൽ എന്നിവർ സംസാരിച്ചു. മികച്ച വനിതാ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു.
Adakkathod






.jpeg)






.jpeg)

.jpeg)





















