സ്വയംതൊഴില്‍ വായ്പ പദ്ധതി

സ്വയംതൊഴില്‍ വായ്പ പദ്ധതി
May 12, 2026 10:57 AM | By sukanya

തിരുവനന്തപുരം : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലെ 2025-26 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ (റോമന്‍ കാത്തോലിക്, യാക്കോബായ, മാര്‍ത്തോമ്മ) തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒ.ബി.സി വിഭാഗങ്ങളിലും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ എല്ലാവിധ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ പ്രയോജനപ്പെടുത്താം. വായ്പയ്ക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2706196, 2706197, വാട്‌സ്ആപ്: 9447730066.



Apply now

Next TV

Related Stories
വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

May 12, 2026 12:23 PM

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില...

Read More >>
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

May 12, 2026 11:58 AM

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍...

Read More >>
കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: എം.​എം.​ഹ​സ​ൻ

May 12, 2026 11:48 AM

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: എം.​എം.​ഹ​സ​ൻ

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല:...

Read More >>
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും

May 12, 2026 11:37 AM

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ...

Read More >>
താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ  ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു

May 12, 2026 11:25 AM

താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു

താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു...

Read More >>
​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ  ക​രി​ ഓ​യി​ൽ

May 12, 2026 11:07 AM

​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ ക​രി​ ഓ​യി​ൽ

​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ ക​രി​...

Read More >>
Top Stories










News Roundup