തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകരുതെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ഹസൻ. തീരുമാനം ഇനി വൈകാൻ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടത് പാർട്ടിയാണ് അതിൽ ഘടകകക്ഷികൾക്ക് റോളില്ല. ലീഗ് അടക്കമുള്ള കക്ഷികളോട് അഭിപ്രായം ചോദിച്ചു. അവർ അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram



.jpeg)






.jpeg)



























