ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
May 12, 2026 11:58 AM | By sukanya

കണ്ണൂർ : പെരിങ്ങോം ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഒരുവര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ / ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരുവര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി എന്നിവയോടൊപ്പം എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടാകണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മെയ് 13ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236266 9446278259.



Appointment

Next TV

Related Stories
വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

May 12, 2026 12:23 PM

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില...

Read More >>
കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: എം.​എം.​ഹ​സ​ൻ

May 12, 2026 11:48 AM

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല: എം.​എം.​ഹ​സ​ൻ

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഘ​ട​ക​ക​ക്ഷി​ക​ള​ല്ല:...

Read More >>
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും

May 12, 2026 11:37 AM

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ...

Read More >>
താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ  ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു

May 12, 2026 11:25 AM

താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു

താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു...

Read More >>
​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ  ക​രി​ ഓ​യി​ൽ

May 12, 2026 11:07 AM

​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ ക​രി​ ഓ​യി​ൽ

​കണ്ണൂരിൽ കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ ക​രി​...

Read More >>
സ്വയംതൊഴില്‍ വായ്പ പദ്ധതി

May 12, 2026 10:57 AM

സ്വയംതൊഴില്‍ വായ്പ പദ്ധതി

സ്വയംതൊഴില്‍ വായ്പ...

Read More >>
Top Stories










News Roundup