വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം
May 13, 2026 09:23 AM | By sukanya

കല്‍പ്പറ്റ: കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്. കെ സി വേണുഗോപാല്‍ നിങ്ങളുടെ പെട്ടി തൂക്കി നടക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല, ആര്‍ ജി, പി ജി ഇതൊരു ഭീഷണിയല്ല ഈ വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

vayanad

Next TV

Related Stories
മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത്

May 13, 2026 09:28 AM

മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത്

മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന്...

Read More >>
ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും: അന്തിമ തീരുമാനം ഇന്നറിയും

May 13, 2026 07:54 AM

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും: അന്തിമ തീരുമാനം ഇന്നറിയും

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും: അന്തിമ തീരുമാനം ഇന്നറിയും...

Read More >>
മിനി ജോബ് ഫെയര്‍

May 13, 2026 06:30 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
വൈദ്യുതി മുടങ്ങിയേക്കും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി കെഎസ്ഇബി

May 13, 2026 06:21 AM

വൈദ്യുതി മുടങ്ങിയേക്കും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി കെഎസ്ഇബി

വൈദ്യുതി മുടങ്ങിയേക്കും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി...

Read More >>
സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം ഇന്ന്

May 13, 2026 05:10 AM

സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം ഇന്ന്

സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം...

Read More >>
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു

May 12, 2026 07:09 PM

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു...

Read More >>
Top Stories

News Roundup