‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി ഉമ്മൻ

‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി ഉമ്മൻ
May 17, 2026 03:43 PM | By Remya Raveendran

കൊച്ചി:   മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ് അത് നടക്കട്ടെ തീരുമാനം പാർട്ടി പറയും, അതിന് മുൻപ് താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണ് രണ്ടാമത്തേതാണ് ഞങ്ങൾ കൊടുത്ത ഗ്യാരണ്ടി. ഇത് നടപ്പിലാക്കാനായി നാളെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും, അതുകൊണ്ട് നാളെ വരെ കാത്തിരിക്കൂ. ഗവർണറെ കണ്ട് മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ട്. ആകാംഷ വേണ്ടെന്നും. സമയമെടുത്ത് പാർട്ടി തീരുമാനിക്കുമെന്നും അഭിപ്രായം പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ജീവിക്കുന്നത് പ്രസ്ഥാനത്തിന് വേണ്ടിയാണ്. അതുകൊണ്ട് പ്രസ്ഥാനം ഏത് തീരുമാനം എടുത്താലും അത് ശെരിയായിരിയ്ക്കും എന്നാണ് പൂർണമായ വിശ്വാസം. എന്തു തരത്തിലുള്ള തീരുമാനവും പാർട്ടിക്ക് എടുക്കാം . താൻ എംഎൽഎ ആകണമെന്ന് ആഗ്രഹിച്ചു, അത് പാർട്ടി തീരുമാനിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തിൽ ഒന്നും അഭിപ്രായം പറയാൻ താൻ ആളല്ല ചാണ്ടി ഉമ്മൻ പറഞ്ഞു.

Chandyumman

Next TV

Related Stories
പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 17, 2026 04:03 PM

പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം...

Read More >>
സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

May 17, 2026 03:36 PM

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍...

Read More >>
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

May 17, 2026 02:26 PM

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച...

Read More >>
UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്; ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും, കെ സി വേണുഗോപാൽ

May 17, 2026 02:12 PM

UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്; ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും, കെ സി വേണുഗോപാൽ

UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്; ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും, കെ സി...

Read More >>
വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ മങ്ങുന്നു

May 17, 2026 02:00 PM

വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ മങ്ങുന്നു

വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍...

Read More >>
കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച് അന്വേഷണസംഘം

May 17, 2026 01:39 PM

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച് അന്വേഷണസംഘം

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച്...

Read More >>
Top Stories