ഇന്ന് ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്

ഇന്ന് ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്
May 17, 2026 07:32 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 16 മുതല്‍ 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Yellow alert

Next TV

Related Stories
തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ പിടിത്തം

May 17, 2026 07:54 AM

തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ പിടിത്തം

തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ...

Read More >>
നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

May 16, 2026 09:53 PM

നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്

നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ്...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

May 16, 2026 09:50 PM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
ഡ്രൈവര്‍ നിയമനം

May 16, 2026 09:46 PM

ഡ്രൈവര്‍ നിയമനം

ഡ്രൈവര്‍...

Read More >>
കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്:  പേരാവൂരിൽ  പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

May 16, 2026 09:06 PM

കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്: പേരാവൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്: പേരാവൂരിൽ പ്രതിഷേധ സദസ്സ് ...

Read More >>
കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങി

May 16, 2026 09:03 PM

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങി

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം...

Read More >>
News Roundup






GCC News