കണ്ണൂർ : അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി യുടെ കീഴില്‍ നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സിന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള, 60 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മെയ് 19ന് രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530.
Vacancy



.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)



.jpeg)





















