മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28-ന്

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28-ന്
May 18, 2026 06:36 AM | By sukanya

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 ന്. ഇന്ന് (ദുൽഖഅ്ദ 29-)ന് സംസ്ഥാനത്ത് എവിടെയും ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങൾ ലഭിക്കാത്തതിനാൽ, മേയ് 18 തിങ്കളാഴ്ച ദുൽഖഅ്ദ 30 പൂർത്തിയാക്കി മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു.

സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Kozhikode

Next TV

Related Stories
13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും

May 18, 2026 07:29 AM

13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും

13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന്...

Read More >>
കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം

May 18, 2026 06:53 AM

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക...

Read More >>
കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

May 18, 2026 06:31 AM

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു...

Read More >>
കണ്ണൂർ ചേലേരി എടക്കൈത്തോട് വായനശാലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

May 17, 2026 05:49 PM

കണ്ണൂർ ചേലേരി എടക്കൈത്തോട് വായനശാലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

കണ്ണൂർ ചേലേരി എടക്കൈത്തോട് വായനശാലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട്...

Read More >>
പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 17, 2026 04:03 PM

പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം...

Read More >>
‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി ഉമ്മൻ

May 17, 2026 03:43 PM

‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി ഉമ്മൻ

‘മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ല’; ഏത് തീരുമാനവും പാർട്ടിയ്ക്ക് എടുക്കാം, ചാണ്ടി...

Read More >>
Top Stories

News Roundup