തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
May 19, 2026 10:58 AM | By sukanya

കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592458, 9072592412.

Apply now

Next TV

Related Stories
തളിപ്പറമ്പ്  കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

May 19, 2026 11:47 AM

തളിപ്പറമ്പ് കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

തളിപ്പറമ്പിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി...

Read More >>
കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം

May 19, 2026 11:11 AM

കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം

കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം...

Read More >>
സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

May 19, 2026 10:47 AM

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും...

Read More >>
അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

May 19, 2026 10:13 AM

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന്...

Read More >>
ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

May 19, 2026 08:06 AM

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

ഇ​ന്ധ​ന വി​ല വീ​ണ്ടും...

Read More >>
കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

May 19, 2026 08:00 AM

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ്...

Read More >>
Top Stories

News Roundup

Entertainment News