കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ

കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ
May 21, 2026 06:27 AM | By sukanya

കണ്ണൂർ: കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ വീണ്ടും പിടിയിലായി. സിപിഎം പ്രവർത്തകരായ പെരളശ്ശേരി സ്വദേശി അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗര മധ്യത്തിൽ ഒളിവിൽ കഴിയവേ കണ്ണൂർ എസിപിയുടെ സ്ക്വാഡ് ആണ് പിടികൂടിയത്.

അഴീക്കോട് മൂന്നുനിരത്തിൽ ബിജെപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോലീസ് കാവൽ ഏർപ്പെടുത്തുകയായിരുന്നു. പോലീസിനെ പിടിച്ചുതള്ളിയാണ് നാല് സഹപ്രവർത്തകരുടെ സഹായത്തോടെ പ്രതികൾ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് കാവൽ നിന്ന വളപട്ടണം സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.



Kannur

Next TV

Related Stories
എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

May 21, 2026 07:36 AM

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

എംഎൽഎമാരുടെ സത്യപ്രതിജ്ഞ...

Read More >>
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്.

May 21, 2026 07:18 AM

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്....

Read More >>
കോളേജ് സൈക്കോളജിസ്റ്റ് നിയമനം

May 21, 2026 06:37 AM

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് സൈക്കോളജിസ്റ്റ്...

Read More >>
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

May 20, 2026 06:08 PM

സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

സ്പീക്കർ എ എൻ ഷംസീർ...

Read More >>
സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

May 20, 2026 04:22 PM

സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം...

Read More >>
സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

May 20, 2026 04:09 PM

സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
Top Stories










News Roundup






GCC News






Entertainment News