കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

കേളകത്ത്  കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു
May 21, 2026 03:00 PM | By Remya Raveendran

കേളകo :  കേളകത്ത്  കർഷകർക്കായി "ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ "(വിവിധ നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, കാർഷിക ഉപകരണങ്ങൾ) ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്പർഡ്, കേരള ഗ്രാമീൻ ബാങ്ക്, കൃഷി വകുപ്പ് പഞ്ചായത്ത്‌ എന്നിവരുടെ സഹകരണത്തോടെ തുടക്കം കുറികുക ഉണ്ടായി.ക്ഷീര വികസന ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലിസി ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ജെയ്സൺ കാരക്കാട്ടു ഉദ്ഘാടനം നിർവഹിച്ചു. നമ്പർഡ് AGM  ജിഷ്മോൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജെ എൽ ജീ കൾ കായുള്ള വായ്പ വിതരണം KGB റീജിയണൽ മാനേജർ  വി എം പ്രഭാകരൻ നിർവഹിച്ചു. മികച്ച കർഷകനെ ആദരിക്കൽ ( തോമസ് വള്ളോകരി ) പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  ജോണി പാമ്പാടിയിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേസൺ  ഷിജി സുരേന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുനിത രാജു, പഞ്ചായത്ത്‌ അംഗം  ജൂബി ജോസഫ്,  ജയിമോൻ, ആത്മ സ്റ്റാഫ്‌ കാവ്യ ബാബു, സുനിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പേരാവൂർ അശ്വതി പി വിത്ത് വിതരണം നടത്തി. കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിശദീകരണം നടത്തി. KGB കേളകം മാനേജർ  തുഷാർ എം സ്വാഗതം ആശംസിച്ചു. ഫാം ക്ലബ് പ്രസിഡന്റ്‌ പോൾസൺ വലിയമറ്റം ക്ലബ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.ക്ലബ്‌ സെക്രട്ടറി മാത്യു മണക്കത്തോട്ടം നന്ദി അർപ്പിച്ചു.

Eccoshopeatkelakam

Next TV

Related Stories
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

May 21, 2026 03:52 PM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

May 21, 2026 02:40 PM

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ്...

Read More >>
‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

May 21, 2026 02:28 PM

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി...

Read More >>
സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ

May 21, 2026 02:13 PM

സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ

സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ്...

Read More >>
ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം

May 21, 2026 02:08 PM

ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം

ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ...

Read More >>
ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം

May 21, 2026 02:01 PM

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക...

Read More >>
Top Stories

News Roundup