ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം

ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം
May 21, 2026 02:08 PM | By Remya Raveendran

ഇരിട്ടി : പയഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സ്ഥാപനം തുറക്കാൻ എത്തിയ ജീവനക്കാർ ഷട്ടർ തകർത്തത് കാണുന്നത്. സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ മധ്യഭാഗത്തുള്ള ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം അകത്തുള്ള ക്യാഷ് കൗണ്ടറുകളും മൊബൈൽഫോൺ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഭാഗങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. മോഷണ സംഘത്തിൽ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം ഇരിട്ടി പ്രിൻസിപ്പൾ എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയ സാധനസാമഗ്രികളുടെയും നഷ്ടത്തിന്റെയും കൃത്യമായ വിവരംങ്ങൾ പരിശോധിച്ചുവരികയാണ്.

Irittyeplanet

Next TV

Related Stories
കേളകത്ത്  കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

May 21, 2026 03:00 PM

കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ'...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

May 21, 2026 02:40 PM

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ്...

Read More >>
‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

May 21, 2026 02:28 PM

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി...

Read More >>
സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ

May 21, 2026 02:13 PM

സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ

സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ്...

Read More >>
ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം

May 21, 2026 02:01 PM

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക...

Read More >>
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

May 21, 2026 01:46 PM

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍...

Read More >>
Top Stories

News Roundup

News from Regional Network