ബാംഗ്ലൂർ : സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'കോക്രോച്ച് ജനതാ പാർട്ടി' ബംഗളൂരു നഗരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങലയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കൂട്ടായ്മയുടെ ആഹ്വാനം. എന്നാൽ ഈ പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്നും നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.
Banglore

.jpeg)

.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)






















