തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിര്‍ത്തികള്‍ അടയാളപ്പെടുത്തി സ്ഥാപിച്ച മഞ്ഞക്കല്ലുകള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ നേരത്തേ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയ ഉത്തരവിനൊപ്പം മഞ്ഞക്കല്ലുകള്‍ നീക്കാനുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Thiruvananthapuram





































