കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു
May 25, 2026 08:57 AM | By sukanya

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം, കേളകം, കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റുകളുടെ ഭാഗമായാണ് ഏകദിന കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക് ഉദ്‌ഘാടനവും സംഘടിപ്പിച്ചത്. എസ് എസ് എൽ സി പാസ്സായ കുട്ടികൾക്ക് ഏകജാലക പ്രവേശനം സംബന്ധിച്ചും വിവിധ മേഖലകളിലെ കോഴ്‌സുകൾ പരിചയപ്പെടുത്തുവാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയുമാണ് പരിശീലനം ലക്ഷ്യമാക്കുന്നതാണ്. വളയംചാൽ കുടുംബശ്രീ ഓഫീസിൽ വെച്ച് നടന്ന പരിശീലന പരിപാടി ആറളം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ കെ സബിതയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശോഭ ഉദ്ഘാടനം ചെയ്തു.

ടി ആർ ഡി എം & ആറളം ഫാമിംഗ് കോർപറേഷൻ എം ഡി എസ് സുജീഷ് KAS പരിപാടിയിൽ മുഖ്യാഥിതിയായി പങ്കെടുത്തു. ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പി സനൂപ് പദ്ധതി വിശദീകരണം നടത്തി. കരിയർ കൗൺസിലർ ഒ വി പുരുഷോത്തമൻ ക്ലാസ്സ് നയിച്ചു. സി ഡി എസ് മെമ്പർ ഷീബ എം, ഊരുമൂപ്പൻ തലക്കുളം ഗോപാലൻ എന്നിവർ സംസാരിച്ചു. ആറളം സി ഡി എസ് ചെയർപേഴ്സൺ രജനി എ കെ സ്വാഗതവും ആറളം ട്രൈബൽ സ്പെഷ്യൽ പ്രൊജക്റ്റ്‌ അഗ്രി എക്സ്പെർട്ട് അക്ഷയ കെ നന്ദിയും പറഞ്ഞു. പരിപാടിയിൽ 50ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Aralam

Next TV

Related Stories
കെഎസ്ആർടിസിയിലെ സൗജന്യയാത്ര;  ചർച്ച ഇന്ന്

May 25, 2026 09:43 AM

കെഎസ്ആർടിസിയിലെ സൗജന്യയാത്ര; ചർച്ച ഇന്ന്

കെഎസ്ആർടിസിയിലെ സൗജന്യയാത്ര; ചർച്ച ഇന്ന്...

Read More >>
 അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ  വി​ധി ഇ​ന്ന്

May 25, 2026 07:21 AM

അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ വി​ധി ഇ​ന്ന്

അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വി​ധി...

Read More >>
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

May 25, 2026 05:37 AM

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

ക്യാഷ് അവാര്‍ഡിന്...

Read More >>
വിദ്യാർത്ഥികൾക്ക് ആശ്വാസം; സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

May 25, 2026 05:19 AM

വിദ്യാർത്ഥികൾക്ക് ആശ്വാസം; സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

വിദ്യാർത്ഥികൾക്ക് ആശ്വാസം; സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം...

Read More >>
കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി

May 24, 2026 09:02 PM

കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി

കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും...

Read More >>
കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ മുങ്ങിമരിച്ചു

May 24, 2026 06:52 PM

കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ മുങ്ങിമരിച്ചു

കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ...

Read More >>
Top Stories

News Roundup

Entertainment News