വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു
May 26, 2026 09:38 AM | By sukanya

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു

Content Highlight: wayanad

Next TV

Related Stories
കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം  ഇന്ന്

May 26, 2026 10:42 AM

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്...

Read More >>
മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന്

May 26, 2026 10:39 AM

മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന്

മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന്...

Read More >>
സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി കേളകം

May 26, 2026 10:14 AM

സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി കേളകം

സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി...

Read More >>
തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

May 26, 2026 09:47 AM

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ...

Read More >>
മു​​​ഖ്യ​​​മ​​​ന്ത്രിയുടെ  ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ  സ്വ​​​ദേ​​​ശിക്കെതിരെ പ​​​രാ​​​തി

May 26, 2026 09:45 AM

മു​​​ഖ്യ​​​മ​​​ന്ത്രിയുടെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശിക്കെതിരെ പ​​​രാ​​​തി

മു​​​ഖ്യ​​​മ​​​ന്ത്രിയുടെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശിക്കെതിരെ...

Read More >>
ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം ഇ​ന്ന്

May 26, 2026 08:56 AM

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം ഇ​ന്ന്

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം...

Read More >>
Top Stories

News Roundup

GCC News