മു​​​ഖ്യ​​​മ​​​ന്ത്രിയുടെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശിക്കെതിരെ പ​​​രാ​​​തി

മു​​​ഖ്യ​​​മ​​​ന്ത്രിയുടെ  ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​പ​​​കീ​​​ർ​​​ത്തി​​​: എ​​​ട​​​പ്പാ​​​ൾ  സ്വ​​​ദേ​​​ശിക്കെതിരെ പ​​​രാ​​​തി
May 26, 2026 09:45 AM | By sukanya

തിരുവനന്തപുരം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന് പ​​​രാ​​​തി. എ​​​ട​​​പ്പാ​​​ൾ നെ​​​ല്ലി​​​ശേ​​​രി സ്വ​​​ദേ​​​ശി ത​​​ങ്ക​​​പ​​​റ​​​മ്പിൽ റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യാ​​​ണ് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ല​​​ങ്കോ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യാ​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​രാ​​​തി​​​യി​​​ൽ സൈ​​​ബ​​​ർ കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Content Highlight: vdsatheeshan

Next TV

Related Stories
കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം  ഇന്ന്

May 26, 2026 10:42 AM

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്...

Read More >>
മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന്

May 26, 2026 10:39 AM

മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന്

മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന്...

Read More >>
സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി കേളകം

May 26, 2026 10:14 AM

സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി കേളകം

സുസ്ഥിര പ്രകൃതി കൃഷിക്ക് ഒരുങ്ങി...

Read More >>
തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

May 26, 2026 09:47 AM

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ...

Read More >>
വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു

May 26, 2026 09:38 AM

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ...

Read More >>
ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം ഇ​ന്ന്

May 26, 2026 08:56 AM

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം ഇ​ന്ന്

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം...

Read More >>
Top Stories

News Roundup

GCC News