കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍
May 27, 2026 06:32 AM | By sukanya

കോഴിക്കോട്: പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ (19) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

കാർത്തിക്കിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.

Content Highlight: Kozhikode

Next TV

Related Stories
സ്വയം തൊഴില്‍ വായ്പ പദ്ധതി

May 27, 2026 07:43 AM

സ്വയം തൊഴില്‍ വായ്പ പദ്ധതി

സ്വയം തൊഴില്‍ വായ്പ...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 27, 2026 06:40 AM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

May 26, 2026 07:27 PM

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന്...

Read More >>
''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'';  ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

May 26, 2026 07:10 PM

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

May 26, 2026 04:47 PM

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം...

Read More >>
മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

May 26, 2026 04:09 PM

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ആചാരലംഘനം...

Read More >>
Top Stories

News Roundup