ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് (14) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.
Content Highlight: Goodallor





































