കണിച്ചാർ: ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു. കണിച്ചാർ അമ്പലം - നെല്ലിക്കുന്ന് റോഡിൽ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. വയറിങ് പൂർണ്ണമായും നശിച്ചു. വൈദ്യുത ഉപകരണ ങ്ങൾക്കും മറ്റ് വീട്ടുസാധങ്ങൾക്കും നാശനഷ്ട്ടം സംഭവിച്ചു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.
Content Highlight: A house caught fire due to lightning in Kanichara




.jpeg)

.jpeg)
.jpeg)



.jpeg)

.jpeg)
























