അബ്ദുൽ റഹീം നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു

അബ്ദുൽ റഹീം നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു
May 27, 2026 07:50 AM | By sukanya

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം. ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.

ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി. അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ കേസി​ൽ അബ്ദുൽ റ​ഹീം അറസ്റ്റിലാകുന്നത്​. 2012 ലാണ്​ വധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി

അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

Content Highlight: Abudulraheem

Next TV

Related Stories
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

May 27, 2026 08:20 AM

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി...

Read More >>
സ്വയം തൊഴില്‍ വായ്പ പദ്ധതി

May 27, 2026 07:43 AM

സ്വയം തൊഴില്‍ വായ്പ പദ്ധതി

സ്വയം തൊഴില്‍ വായ്പ...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 27, 2026 06:40 AM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥിക്ക്...

Read More >>
കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

May 27, 2026 06:32 AM

കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

May 26, 2026 07:27 PM

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന്...

Read More >>
''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'';  ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

May 26, 2026 07:10 PM

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന്...

Read More >>
Top Stories

News Roundup