ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം

ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം
May 31, 2026 08:16 AM | By sukanya

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ: 602/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 19.11.2025ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖപരീക്ഷ ജൂൺ മൂന്ന്, നാല്, അഞ്ച് തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിലും ജൂൺ 18ന് കോഴിക്കോട് മേഖലാ ഓഫീസിലും വെച്ച് നടത്തുന്നു. ഈ തീയ്യതികളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ ഇതു സംബന്ധിച്ച് നൽകിയിട്ടുണ്ട്.

ഉദ്യോഗാർഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒറ്റതവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇൻറർവ്യൂ ദിവസം അവരവരുടെ അഡ്മിഷൻ ടിക്കറ്റിൽ അനുവദിച്ച സ്ഥലത്തും സമയത്തും ഹാജരാകേണ്ടതാണ്.

Content Highlight: walkininterview

Next TV

Related Stories
ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

May 31, 2026 08:21 AM

ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി...

Read More >>
അധ്യാപക നിയമനം

May 31, 2026 08:18 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
വൈദ്യുതി മുടങ്ങും

May 31, 2026 06:29 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജൂൺ ഒന്നിന്

May 31, 2026 06:25 AM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജൂൺ ഒന്നിന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജൂൺ...

Read More >>
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കോടതി

May 31, 2026 06:21 AM

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കോടതി...

Read More >>
കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

May 30, 2026 07:11 PM

കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

കെ.പി മുരളീധരൻ അനുസ്മരണം...

Read More >>
Top Stories










News Roundup






GCC News






Entertainment News