ചെറുകുന്ന്ചെ: റുകുന്ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തേക്ക് കൊമേഴ്‌സ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വിഷയത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ), ഇംഗ്ലീഷ് നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത വിഷയങ്ങളിലെ ബിരുദാനന്തര ബിരുദത്തോടൊപ്പം ബിഎഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അതത് തസ്തികകളിൽ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അതിന്റെ രേഖകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ സീനിയോറിറ്റിയുള്ളവർ അത് തെളിയിക്കുന്ന രേഖകളും സഹിതം ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9656193240
Content Highlight: appoinment

.jpeg)
.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)

























