പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത് കോൺഗ്രസ്

പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത് കോൺഗ്രസ്
Jun 1, 2026 05:11 AM | By sukanya

കണ്ണൂർ: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ജില്ലയിൽ നടന്ന മുഴുവൻ പിൻവാതിൽ നിയമനങ്ങളും സമഗ്രമായി പുനഃപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ഭരണത്തിന്റെ സ്വാധീനവും രാഷ്ട്രീയ താൽപര്യങ്ങളും ഉപയോഗിച്ച് യോഗ്യതയും നിയമന മാനദണ്ഡങ്ങളും മറികടന്ന് നിരവധി പാർട്ടി പ്രവർത്തകരെ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നിയമിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ രാഷ്ട്രീയ വിധേയത്വം അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്നും,നിയമനങ്ങളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തണമെന്നും, മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ നിയമനങ്ങൾ റദ്ദാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമുള്ള ചർച്ച ഉയർന്നു.

ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്യ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ റഷീദ് വി.പി, രാഹുൽ വെച്ചിയോട്ട്, അഡ്വ.അശ്വിൻ സുധാകർ, മഹിത മോഹൻ, അക്ഷയ് പറവൂർ, മിഥുൻ മാറോളി, പ്രണവ് തട്ടുമ്മൽ,സൗമ്യ സത്യൻ, അരുൺ.എൻ. പി, ജീന ഷൈജു, ശ്രുതി റിജേഷ്, പ്രിനിൽ മധുക്കോത്ത്, അബിൻ സാബുസ്,രാഹുൽ മെക്കിലേരി എന്നിവർ സംസാരിച്ചു.

Content Highlight: Kannur

Next TV

Related Stories
ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

Jun 1, 2026 05:08 AM

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു...

Read More >>
കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു

Jun 1, 2026 05:03 AM

കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു

കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു...

Read More >>
ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

Jun 1, 2026 04:57 AM

ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും...

Read More >>
കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Jun 1, 2026 04:52 AM

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക്...

Read More >>
റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

May 31, 2026 08:07 PM

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരൻ മരിച്ചു

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസ്സുകാരന്...

Read More >>
മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

May 31, 2026 05:47 PM

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍

മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ...

Read More >>
Top Stories

News Roundup

GCC News

Entertainment News